SignIn
Kerala Kaumudi Online
Thursday, 22 October 2026 4.43 PM IST

ആശുപത്രി വിട്ടു, മദ്യപിക്കരുതേയെന്ന് ആരാധകരോട് കാംബ്ളി

kambli

മുംബയ് : ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റർ വിനോദ് കാംബ്ലി ആശുപത്രി വിട്ടു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയണിഞ്ഞ് ബാറ്റുമേന്തി സന്തോഷവാനായാണ് കാംബ്ളി ആശുപത്രി വിട്ടത്. ആരാധകരെ സന്തോഷിപ്പിക്കാനായി ബാറ്റിംഗ് ചെയ്യുന്നതുപോലെ കാട്ടുകയും ചെയ്തു.ആശുപത്രി വിടുംമുമ്പ് മദ്യപിക്കരുതെന്ന് ആരാധകരോട് ആഹ്വാനം ചെയ്യാനും കാംബ്ളി മറന്നില്ല. അമിതമദ്യപാനത്തെത്തുടർന്നാണ് കാംബ്ളി രോഗങ്ങളുടെ പിടിയിലായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, KAMBLI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360