SignIn
Kerala Kaumudi Online
Friday, 23 October 2026 12.41 AM IST

ഹർമൻപ്രീതിന് പിഴ

cricket

ലക്നൗ : കഴിഞ്ഞരാത്രി യു.പി വാരിയേഴ്സിന് എതിരായ വനിതാ പ്രിമിയർ ലീഗ് മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഫീൽഡിംഗ് നിയന്ത്രണം ഏർപ്പെടുത്തി അമ്പയറുടെ നടപടിയിൽ പ്രതിഷേധിച്ച മുംബയ് ഇന്ത്യൻസ് ടീം കോച്ച് ഹർമൻപ്രീത് കൗറിന് മാച്ച് ഫീയുടെ പത്തുശതമാനം പിഴ വിധിച്ചു. ലക്നൗ താരം സോഫീ എക്കിൾസ്റ്റണുമായും ഹർമൻപ്രീത് കയർത്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360