
ആദ്യമായാണ് മൂന്ന് രാജ്യങ്ങൾ ഒരു ലോകകപ്പിന് വേദിയാകുന്നത്. അതുകൊണ്ടുതന്നെ ഓരോ രാജ്യത്തും ആദ്യമത്സരത്തിന് മുമ്പ് ഉദ്ഘാടനച്ചടങ്ങ് നടത്തും. ഇന്ന് രാത്രി ടൊറന്റോയിൽ കാനഡയും ബോസ്നിയയും തമ്മിലാണ് കാനഡയിലെ ഉദ്‌ഘാടനച്ചടങ്ങ്. നാളെ പുലർച്ചെ അമേരിക്കയും പരാഗ്വേയും തമ്മിലുള്ള മത്സരത്തിന് മുമ്പ് ലോസാഞ്ചലസിലാണ് അമേരിക്കയിലെ ഉദ്ഘാടനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |