SignIn
Kerala Kaumudi Online
Monday, 12 October 2026 5.57 AM IST

വിറച്ചെങ്കിലും ജയിച്ച് റയൽ,​ വിനിക്ക് ചുവപ്പ്

s

മാ​ഡ്രി​ഡ്:​ ​സ്‌​പാ​നി​ഷ് ​ലാ​ലി​ഗ​യി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​റ​യ​ൽ​ ​മാ​ഡ്രി​ഡ് ​ 1 -0ത്തിന് ​വി​യ്യാ​ ​റ​യ​ലി​നെ​ ​കീ​ഴ​ട​ക്കി.​ 63​-ാം​ ​മി​നി​ട്ടി​ൽ​ ​ഡാ​ൻ​ ​ഡി​യാ​മെ​ൻ​ഡേ​യാ​ണ് ​റ​യ​ലി​ന്റെ​ ​വി​ജ​യ​ഗോ​ള​ടി​ച്ച​ത്.​ 72​-ാം​ ​മി​നി​ട്ടി​ൽ​ ​വി​നീ​ഷ്യ​സ് ​ജൂ​നി​യ​ർ​ ​ചു​വ​പ്പ് ​കാ​ർ​ഡ് ​ക​ണ്ട് ​പു​റ​ത്താ​യ​തി​നെ​ ​തു​ട​ർ​ന്ന് ​റ​യ​ൽ​ ​പ​ത്ത് ​പേ​രാ​യി​ ​ചു​രു​ങ്ങി​യെ​ങ്കി​ലും​ ​ലീ​ഡ് ​നി​ല​നി​റു​ത്തി​ ​​ജ​യി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.ആ​ദ്യ​ ​ഇ​ല​വ​നി​ൽ​ ​തി​രി​ച്ചെ​ത്തി​യ​ ​വി​നി​ ​വ​ല​കു​ലു​ക്കി​യെ​ങ്കി​ലും​ ​വാ​ർ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ഗോ​ളി​ന് ​മു​ന്നോ​ടി​യാ​യു​ള്ള​ ​മു​ന്നേ​റ്റ​ത്തി​നി​ടെ​ ​വി​യ്യാ​റ​യ​ൽ​ ​പ്ര​തി​രോ​ധ​ ​താ​രം​ ​നാ​ഥ​ൻ​ ​സ​ലി​ബ​യു​ടെ​ ​മു​ടി​യി​ൽ​ ​ബ​ല​മാ​യി​ ​പി​ടി​ച്ചു​വ​ലി​ച്ചെ​ന്ന് ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​ ​ഇ​തോ​ടെ​ ​റ​ഫ​റി​ ​ഗോ​ൾ​ ​റ​ദ്ദാ​ക്കി​ ​വി​നി​ക്ക്​ ​ചു​വ​പ്പ്കാ​ർ​ഡ് ​ന​ൽകി.​​​ ​വി​ജ​യ​വ​ഴ​യി​ൽ​ ​തി​രി​ച്ചെ​ത്തി​യ​ ​റ​യ​ൽ​ 8​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 18​ ​പോ​യി​ന്റു​മാ​യി​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്താ​ണ്.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360