
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്റിയും ബംഗ്ലദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) ചെയർപേഴ്സണുമായ ഖാലിദ സിയയെ (79) ചികിത്സയ്ക്കായി ലണ്ടനിലേക്ക് മാറ്റി. കരൾ, വൃക്ക, ഹൃദയ സംബന്ധമായ രോഗങ്ങളുള്ള ഖാലിദയെ ഖത്തറിന്റെ പ്രത്യേക എയർ ആംബുലൻസിലാണ് ലണ്ടനിലേക്ക് മാറ്റിയത്. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ഖാലിദയ്ക്ക് ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായിരിക്കെ യാത്രാനുമതി നിഷേധിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |