SignIn
Kerala Kaumudi Online
Thursday, 22 October 2026 10.49 AM IST

ബംഗ്ലാദേശ് സൈന്യത്തിൽ അഴിച്ചുപണി

pic

ധാക്ക: ബംഗ്ലാദേശിൽ സൈനിക തലപ്പത്ത് അഴിച്ചുപണി നടത്തി പ്രധാനമന്ത്രി താരിഖ് റഹ്‌മാൻ. ചീഫ് ഒഫ് ജനറൽ സ്​റ്റാഫ്,​ സൈനിക രഹസ്യാന്വേഷണ ഏജൻസി മേധാവി തുടങ്ങിയ പദവികളിൽ പുതിയ നിയമനങ്ങൾ നടത്തി. ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈകമ്മിഷനിൽ പ്രതിരോധ ഉപദേഷ്ടാവായിരുന്ന ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഹഫീസൂർ റഹ്മാനെ തിരിച്ചുവിളിച്ചു. ഇദ്ദേഹത്തിന് മേജർ ജനറലായി സ്ഥാനക്കയ​റ്റം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360