
വാഷിംഗ്ടൺ: എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സുരക്ഷയുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ ശക്തമാകുന്ന ആശങ്കകൾ തട്ടിപ്പെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എ.ഐയ്ക്ക് മേൽ കർശനമായ ഫെഡറൽ നിയന്ത്രണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന് അടുത്തിടെ പ്രമുഖർ ആവശ്യങ്ങൾ ഉന്നയിച്ചതിനെ ട്രംപ് തള്ളുകയും ചെയ്തു. യു.എസിന്റെ പുരോഗതിയെ തകർക്കാനുള്ള ശ്രമമാണിതെന്നും റോബോട്ടുകൾ അധികാരം പിടിച്ചെടുക്കാൻ പോകുന്നില്ലെന്നും ട്രംപ് പരിഹസിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |