
വാഷിംഗ്ടൺ: പ്രമുഖ രാഷ്ട്രീയ നിരീക്ഷകയും അഭിഭാഷകയുമായ കെയ്‌റ്റി സക്കറിയയെ (42) വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി നിയമിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ സമൂഹ മാദ്ധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിന്റെ സീനിയർ കമ്മ്യൂണിക്കേഷൻ അഡ്വൈസറായിരുന്നു നാല് മക്കളുടെ അമ്മയായ കെയ്‌റ്റി. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിൽ വക്താവായും അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |