SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.50 AM IST

റഷ്യയിൽ യുക്രെയിൻ ആക്രമണം: 3 മരണം

d

മോസ്കോ: റഷ്യയിലെ ബെൽഗൊറോഡ് നഗരത്തിൽ യുക്രെയിൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. മുപ്പതിലേറെ കെട്ടിടങ്ങൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുണ്ടായി. സൈബീരിയയിലെ രണ്ട് ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360