SignIn
Kerala Kaumudi Online
Friday, 25 September 2026 9.45 AM IST

ഛാഡിലെ ഇടക്കാല പ്രസിഡന്റായി മഹാമാത്

new-president

ജ​മീ​ന: മദ്ധ്യ ആഫ്രിക്കൻ രാജ്യമായ ഛാഡിലെ ഇടക്കാല പ്രസിഡന്റായി ജനറൽ മഹാമാത് ഇദ്രിസ് ദെബി സ്ഥാനമേറ്റു. കഴിഞ്ഞ ദിവസം വിമതരുടെ വെടിയേറ്റ് മരിച്ച പ്ര​സി​ഡ​ൻ​റ്​ ഇദ്രിസ് ദെ​ബി ഇ​റ്റ്നോയുടെ മകനാണദ്ദേഹം. സാ​യു​ധ സേ​ന​യു​ടെ ത​ല​വ​നാ​ണ്​ മഹാമത്. 30 വ​ർ​ഷ​മാ​യി പ്ര​സി​ഡ​ന്റ് പദത്തിലിരുന്ന ദെ​ബി ഏപ്രിൽ 11ലെ തിര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച് ആ​റു​ വ​ർ​ഷം കൂ​ടി അധികാരത്തുടർച്ച നേടിയ ശേഷമാണ് കൊല്ലപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, CHADS NEW PRESIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360