
കൊച്ചി:പെരുമ്പാവൂരിലെ നടി ലക്ഷ്മി പ്രിയയുടെ എൻ.ഡി.എ സ്ഥാനാർത്ഥിത്വം പ്രതിസന്ധിയിൽ. നടിയുടെ പേര് വോട്ടർ പട്ടികയിലില്ല.ജില്ലാ കളക്ടർക്ക് നൽകിയ അപേക്ഷയിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പുതിയ സ്ഥാനാർത്ഥിയെ ട്വന്റി 20 പ്രഖ്യാപിക്കും.ഇതുകാരണം ഇന്നലെ നടത്താനിരുന്ന റോഡ് ഷോ മാറ്റിവച്ചു. തൃക്കാക്കരയിൽ താമസിച്ചിരുന്ന ലക്ഷ്മി പ്രിയ ഇപ്പോൾ തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് താമസം.രണ്ടിടത്തും വോട്ടർപട്ടികയിൽ പേര് ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |