SignIn
Kerala Kaumudi Online
Friday, 28 August 2026 1.15 AM IST

അയ്യങ്കാളി ജയന്തി ഇന്ന്

ayyankali

തിരുവനന്തപുരം: മഹാത്മാ അയ്യങ്കാളിയുടെ 163-ാം ജയന്തി ഇന്ന് ആഘോഷിക്കും. പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും. രാവിലെ 8ന് മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എ.തുളസി അദ്ധ്യക്ഷത വഹിക്കും. മന്ത്രി സി.പി.ജോൺ, ശശി തരൂർ എം.പി, മേയർ വി.വി.രാജേഷ്, എം.എൽ.എമാരായ രാജീവ് ചന്ദ്രശേഖർ,​ എൻ.ശക്തൻ, എം.വിൻസെന്റ്, ഒ.എസ്.അംബിക, രമ്യ ഹരിദാസ്, എം.ആർ.ബൈജു തുടങ്ങിയവർ പങ്കെടുക്കും. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYYANKALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA