
തിരുവനന്തപുരം: സാമ്പത്തിക വർഷാവസാനത്തെ ചെലവുകൾക്കായി സംസ്ഥാനം 1,750 കോടി കൂടി വായ്പയെടുക്കും. ചൊവ്വാഴ്ച 3,750 കോടി വായ്പയെടുത്തതിന് പുറമെയാണിത്. വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങളുടെ പേരിൽ 5,950 കോടി അധിക വായ്പയെടുക്കാൻ കേന്ദ്രം അനുവദിച്ചിരുന്നു. 1,750 കോടി വായ്പയെടുക്കുന്നതോടെ സംസ്ഥാനത്തിന്റെ നടപ്പു സാമ്പത്തിക വർഷത്തെ കടമെടുപ്പ് അരലക്ഷം കോടിയിലെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |