SignIn
Kerala Kaumudi Online
Monday, 04 May 2026 4.55 PM IST

മന്ത്രിമാർക്ക് ആശംസ നേർന്ന് മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
r

അഞ്ചിന് അവസാന മന്ത്രിസഭ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച മന്ത്രിമാർക്ക് ഇന്നലെ ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ വിജയാശംസകൾ നേർന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ വോട്ട് എണ്ണുമ്പോൾ, മത്സരിച്ചവരെല്ലാം ജയിക്കട്ടെയെന്നായിരുന്നു ആശംസ.
അഞ്ചിന് രാവിലെ 11ന് അവസാന മന്ത്രിസഭായോഗം ചേരാനും തീരുമാനിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി അവസാനിച്ചെന്ന കാര്യം ഗവർണറെ അറിയിക്കാനാണിത്. കഴിയുന്നവരെല്ലാം നേരിട്ടെത്താനാണ് നിർദേശം. മുഖ്യമന്ത്രി വെള്ളിയാഴ്ച വൈകുന്നേരത്തോടെ കണ്ണൂരിലേക്ക് പോയിരുന്നു.പന്ത്രണ്ടാം ശമ്പള കമ്മീഷന്റെ സുഗമമായ പ്രവർത്തനത്തിനായി 14 അധിക തസ്തികൾ സൃഷ്ടിച്ച് പുറപ്പെടുവിച്ച ഉത്തരവ് സാധൂകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.