തിരുവനന്തപുരം: കേരളത്തിൽ വിദേശ ഭാഷാ പഠനത്തിനും ഗവേഷണത്തിനുമായി പ്രത്യേക ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സുന്നി മഹല്ല് ഫെഡറേഷൻ(എസ്.എം.എഫ്) സംസ്ഥാന നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.അറബിക്,ഫ്രഞ്ച്,ജർമ്മൻ, സ്പാനിഷ്, ചൈനീസ്, ജാപ്പനീസ്, റഷ്യൻ തുടങ്ങിയ ഭാഷകളിൽ ഉയർന്ന നിലവാരത്തിലുള്ള പഠന-ഗവേഷണ സൗകര്യങ്ങൾ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.
എസ്.എം.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു.മുഹമ്മദ് ഷാഫി ഹാജി,സ്റ്റേറ്റ് ഓർഗനൈസിങ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി,ഫാമിലി പ്ലസ് സ്റ്റേറ്റ് ചെയർമാൻ അബുബക്കർ ഫൈസി മലയമ്മ,സ്റ്റേറ്റ് കൺവീനർ സലീം എടക്കര,സ്റ്റേറ്റ് സി.ഇ.ഒ ബഷീർ കല്ലേപ്പാടം,തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പ്രൊഫ. തോന്നക്കൽ ജമാൽ, ജനറൽ സെക്രട്ടറി മാഹാണി ജസീം,സ്മാർട്ട് ടീം ജില്ലാ ഡയറക്ടർ ഷാൻ കാട്ടുമുറാക്കൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.
TAGS: SMF
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
കൊച്ചി: മലയിടംതുരുത്ത് പര്യത്തുകാവ് ഉന്നതിയിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിൽ കടുത്ത നടപടികൾക്ക് നിർബന്ധിക്കരുതെന്നാവശ്യപ്പെട്ട് ആലുവ റൂറൽ പൊലീസ് നൽകിയ ഹർജി അടിയന്തരമായി
ശിവഗിരി: പിന്നാക്ക സമുദായങ്ങളുടെ പുരോഗതിക്കായി സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ശ്രീനാരായണ
കോഴിക്കോട്: ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി സിനിമാതാരങ്ങളുടെ കാരവാൻ പരിശോധിക്കാനുള്ള അതേ ആർജവം എം.എൽ.എ ഹോസ്റ്റലിന്റെ കാര്യത്തിലും കാണിക്കണമെന്ന് നടനും സംവിധായകനുമായ
പത്തനംതിട്ട: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻബാബുവിന്റെ മരണത്തിൽ കുറ്റാരോപിതയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയെ ന്യായീകരിച്ച് സി.പി.എം
കാസർകോട്: മുഖ്യമന്ത്രി വി.ഡി. സതീശന്റെ അർദ്ധ നഗ്നചിത്രം കൃത്രിമമായി നിർമ്മിച്ച് സമൂഹമാദ്ധ്യമത്തിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ 'പൂക്കി'യും വിഷയമായി. സ്നേഹനിധിയായ കൂട്ടുകാരൻ എന്നാണ് 'പൂക്കി' എന്ന വാക്കിന്റെ അർത്ഥമെന്ന്
തിരുവനന്തപുരം: കൃഷിമന്ത്രി ടി.സിദ്ദിഖിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാദ്ധ്യമ പ്രവർത്തകരുടെ പ്രതിഷേധം.
തൃശൂർ: ഇന്ധനവില വർദ്ധിക്കാനിടയായ പശ്ചാത്തലം മാറുമ്പോൾ വിലകുറയ്ക്കാൻ ഓയിൽ കമ്പനികളോട് ആവശ്യപ്പെടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു.