
തിരുവനന്തപുരം; സാങ്കേതിക കാരണങ്ങളാൽ 27 മുതൽ 30 വരെ (തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം)നോർക്ക റൂട്ട്സിന്റെ എറണാകുളം സർട്ടിഫിക്കറ്റ് ഒതന്റിക്കേഷൻ സെന്ററിൽ അറ്റസ്റ്റേഷൻ സേവനം ഉണ്ടാകില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |