
തിരുവനന്തപുരം: മംഗലത്തുകോണം പാലച്ചക്കോണം വാറിൽ ലളിതാഭവനിൽ നാരായണൻ ജി.പി (84, റിട്ട.ആർമി, റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: സി. ലളിത. മക്കൾ: അനു.എൻ.എൽ (സീനിയർ എക്സിക്യൂട്ടീവ് കേരളകൗമുദി), അജു.എൻ.എൽ. മരുമകൾ: പ്രിയങ്ക ജയകുമാർ. സഞ്ചയനം 17ന് രാവിലെ 8ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |