
പത്തനംതിട്ട: ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം' സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിൽ എ.ഡി.ജിപി എം.ആർ. അജിത്കുമാറിനെതിരായ നടപടി എല്ലാ വശങ്ങളും ആലോചിച്ചായിരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോടു പറഞ്ഞു. സർക്കാരെടുക്കുന്ന നടപടികൾ കോടതിയുടെ പരിശോധനയ്ക്ക് വിധേയമാകും. കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടാകാതിരിക്കാൻ ആലോചിച്ചാകും തുടർ നടപടി സ്വീകരിക്കുകയെന്ന് ചെന്നിത്തല പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |