SignIn
Kerala Kaumudi Online
Sunday, 23 August 2026 4.00 AM IST

ശബരിമലയിലെ തിരുവോണ സദ്യ നേരിട്ട് നടത്താൻ ദേവസ്വം

1

തിരുവനന്തപുരം: ശബരിമലയിൽ തിരുവോണ നാളിൽ ഭക്തർക്കായുള്ള സദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും. ആദ്യമായാണ് തിരുവോണ സദ്യ ദേവസ്വം നേരിട്ടു നടത്തുന്നത്. തിരുവോണ ദിവസം സന്നിധാനത്തെത്തുന്ന എല്ലാ ഭക്തർക്കും തിരുവോണസദ്യ നൽകാനുള്ള ഒരുക്കം പൂർത്തിയാക്കി. ഓണസദ്യയുടെ പേരിലുള്ള പണപ്പിരിവും സ്‌പോൺസർഷിപ്പും ഒഴിവാക്കാനാണ് ബോർഡ് ഓണസദ്യ നേരിട്ട് നടത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA