SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.38 PM IST

മനുഷ്യ-വന്യജീവി സംഘർഷം: ജനപ്രതിനിധികളുടെ യോഗം ഇന്ന്

1

തിരുവനന്തപുരം; മനുഷ്യ-വന്യജിവി സംഘർഷ നിവാരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 11ന് തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളുടെ യോഗം തിരുവനന്തപുരത്തെ ജഗതി ജവഹർ സഹകരണ ഭവൻ ആഡിറ്റോറിയത്തിൽ നടക്കും. മന്ത്രി ഷിബു ബേബി ജോൺ പരിപാടി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എം.ഷാജി അദ്ധ്യക്ഷത വഹിക്കും. വനാതിർത്തി പങ്കിടുന്ന പഞ്ചായത്തു പ്രസിഡന്റുമാർ, മുൻസിപ്പൽ ചെയർപേഴ്‌സൺമാർ, കോർപ്പറേഷൻ മേയർമാർ തുടങ്ങിയവർ പങ്കെടുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പുവരുത്തേണ്ട പതിനഞ്ച് വിഷയങ്ങൾ യോഗത്തിൽ ചർച്ചചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIBU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA