SignIn
Kerala Kaumudi Online
Sunday, 23 August 2026 3.58 AM IST

മുഖ്യമന്ത്രി മൗനത്തിൽ: കെ.സുരേന്ദ്രൻ

1

ന്യൂഡൽഹി: 'മാസപ്പടി'ക്കേസിൽ ഗുരുതര തെളിവുകൾ പുറത്തുവന്നിട്ടും മുഖ്യമന്ത്രി വി.ഡി.സതീശൻ മൗനം പാലിക്കുന്നത് യു.ഡി.എഫും കേസിൽ കുടുങ്ങുമെന്ന ഭയം കൊണ്ടാണെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ. ഇ.ഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന സി.പി.എം ആരോപണം തെറ്റാണ്. കേരളത്തിലെ അഴിമതിക്കേസുകളിൽ എൽ.ഡി.എഫ്-യു.ഡി.എഫ് അന്തർധാര സജീവമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA