
ആയുർവേദ, സിദ്ധ, യുനാനി, ഹോമിയോപതി പോസ്റ്റ് ഗ്രാജ്വേറ്റ് പ്രവേശനത്തിനായി എൻ.ടി.എ നടത്തുന്ന ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റിന് ജൂലായ് 30 വരെ അപേക്ഷിക്കാം. ആഗസ്റ്റ് 22നാണ് പരീക്ഷ. വെബ്സൈറ്റ്: http://www.nta.ac.in/
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |