1 MIN READ | AUTHOR : Web Desk PUBLISHED: JULY 12, 2026 01:28 AM IST
കൊച്ചി: കുസാറ്റ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐ.പി.ആർ സ്റ്റഡീസിൽ വിവിധ വിഷയങ്ങളിലായി അസി.പ്രൊഫസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.പി.ആർ, ജൂറിസ്‌പ്രുഡൻസ്, കൊമേഴ്‌സ്/ഇക്കോണോമിക്സ്/പൊളിറ്റിക്കൽ സയൻസ്, എം.എസ്‌സി /എം.ടെക് എന്നിവയിലാണ് ഒഴിവുകൾ. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പകർപ്പും വയസ്, യോഗ്യത എന്നിവ തെളിയിക്കുന്നതിന്റെ സർട്ടിഫിക്കറ്റുകളും ഡയറക്ടർ, ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐ.പി.ആർ സ്റ്റഡീസ്, കുസാറ്റ് കൊച്ചി -22 എന്ന വിലാസത്തിൽ 17ന് മുമ്പ് കിട്ടത്തക്കവിധം അയയ്ക്കണം. വിവരങ്ങൾക്ക്: www.cusat.ac.in/news . ഫോൺ: 04842862610, 9249053563.
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ കോളേജുകളിൽ ബി.ബി.എ, ബി.സി.എ കോഴ്സുകളിലേക്കുള്ള പ്രൊവിഷണൽ പ്രവേശന പരീക്ഷാഫലം www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം: ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പ്രവേശനത്തിനുള്ള ഒന്നാംഘട്ട പ്രൊവിഷണൽ അലോട്ട്മെന്റ് www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം: മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷിച്ചവർക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും 10ന് ഉച്ചയ്ക്ക്
കേരള സർവകലാശാലയിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ, യു.ഐ.ടി, ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ബിരുദാനാന്തര ബിരുദ കോഴ്സുകളിൽ ഒഴിവുള്ള എസ്.സി, /എസ്.ടി സീറ്റുകളിലേക്ക്