
1. ഐ.സി.എം.എ.ഐ സി.എം.എ ഫൗണ്ടേഷൻ ഫലം:- ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റ് അക്കൗണ്ട്സ് ഒഫ് ഇന്ത്യ (ICMAI) നടത്തിയ ജൂൺ സി.എം.എ ഫൗണ്ടേഷൻ ഫലം പ്രസിദ്ധീകരിച്ചു.വെബ്സൈറ്റ്: icmai.in.
2. സി.എസ്.ഐ.ആർ - യു.ജി.സി നെറ്റ്: 17, 18 തീയതികളിലായി നടക്കുന്ന സി.എസ്.ഐ.ആർ - യു.ജി.സി നെറ്റ് ജൂൺ 2026 പരീക്ഷയുടെ സിറ്റി ഇന്റിമേഷൻ സ്ലിപ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു.വെബ്സൈറ്റ്: csirnet.nta.nic.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |