SignIn
Kerala Kaumudi Online
Thursday, 09 July 2026 2.03 AM IST

പ്ലസ് വൺ: സ്‌പോർട്സ് ക്വാട്ട സപ്ലിമെന്ററി പ്രവേശനം ഇന്ന് മുതൽ 

aa

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള സ്‌പോർട്സ് ക്വാട്ടയുടെ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരം ഇന്നു മുതൽ പ്രവേശനം നേടാം. നാളെ വൈകിട്ട് 4 വരെയാണ് പ്രവേശനം. അലോട്ട്‌മെന്റ് ലഭിച്ചവർ അലോട്ട്‌മെന്റ് ലെറ്റർ പരിശോധിച്ച് സ്‌കൂളുകളിൽ പ്രവേശനത്തിനെത്തണം. സ്‌പോർട്സ് ക്വാട്ടയിലെ അവസാന അലോട്ട്‌മെന്റാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PLUSONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA