SignIn
Kerala Kaumudi Online
Thursday, 09 July 2026 2.04 AM IST

എം.ജി സർവകലാശാല വാർത്തകൾ

mg-uni

 രണ്ടാം സെമസ്റ്റർ ബി.പി.ഇ.എസ് (നാലുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം2018 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2016, 2017 അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) ജൂലായ് 2026 പരീക്ഷകൾ ആഗസ്റ്റ് 5 മുതൽ നടക്കും. 20 വരെ ഫീസടയ്ക്കാൻ അവസരം.

 രണ്ടാം സെമസ്റ്റർ എം.ബി.എ (2025 അഡ്മിഷൻ റഗുലർ, 2022 മുതൽ 2024 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2021 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2019 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് 14വരെ ഫീസടയ്ക്കാം.

 അഫിലിയേറ്റഡ് കോളേജുകളിലെ ഒമ്പതാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ, ബി.ബി.എ, ബി.കോം,എൽ.എൽ.ബി (ഓണേഴ്‌സ്) (2021 അഡ്മിഷൻ തോറ്റവർക്കായുള്ള സ്‌പെഷ്യൽ സപ്ലിമെന്ററി) പരീക്ഷകൾ 27 മുതൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA