
തിരുവനന്തപുരം: കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജിയിൽ ബാച്ലർ ഒഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) പ്രവേശനത്തിനുള്ള ഒന്നാംഘട്ട പ്രൊവിഷണൽ അലോട്ട്മെന്റ് 26ന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർ ജൂലായ് ഒന്നിനകം ടോക്കൺ ഫീസ് ഓൺലൈനായി അടയ്ക്കണം. വിവരങ്ങൾക്ക്- www.lbscentre.kerala.gov.in, 9447710275, 0471-2560327.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |