SignIn
Kerala Kaumudi Online
Saturday, 27 June 2026 2.58 AM IST

പരീക്ഷ പുനഃക്രമീകരിച്ചു

kannur-uni

പരീക്ഷ പുനഃക്രമീകരിച്ചു

 ഇന്ന് നടത്താനിരുന്ന, നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.പി.ഇ.എസ് (സി.ബി.സി.എസ്.എസ് സപ്ലിമെന്ററി 2023 അഡ്മിഷൻ) മേയ് 2026 പരീക്ഷ ജൂൺ 29ലേക്ക് പുനഃക്രമീകരിച്ചു.

 ഇന്ന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം.ബി.എ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) ഏപ്രിൽ 2026 പരീക്ഷ ജൂൺ 30ന് പുനഃക്രമീകരിച്ചു. പരീക്ഷകൾ ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും.

പരീക്ഷാ ഫലം

 പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്‌ സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിഗ്രി (റഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2026 പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യനിർണയം /സൂക്ഷ്മ പരിശോധന /പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ ജൂലായ് 8 വരെ ഓൺലൈനായി സ്വീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANNUR UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA