
തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി എൻട്രൻസ് റാങ്ക് ലിസ്റ്റ് നാളെ മന്ത്രി റോജി എം.ജോൺ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 1ന് എറണാകുളം ഇടപ്പള്ളി പി.ഡബ്യു.ഡി ഗസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിലാണ് പ്രഖ്യാപനം. സി.ബി.എസ്.ഇ പുനർമൂല്യ നിർണയത്തിലെ മാർക്കുകൾ കൂടി ഉൾപ്പെടുത്തി തയ്യാറാക്കിയ റാങ്ക് ലിസ്റ്റാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |