
തിരുവനന്തപുരം: രണ്ട് വർഷത്തെ റഗുലർ ഹിന്ദി ഡിപ്ളോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിലേക്ക് സീറ്റ് ഒഴിവ്. 50 ശതമാനം മാർക്കോടെ ഹിന്ദി രണ്ടാം ഭാഷയായി പ്ളസ് ടു, ഡിഗ്രി, എം.എ പൂർത്തിയാക്കിവർക്ക് അപേക്ഷിക്കാം. 17നും 35നും ഇടയിലുള്ളവർക്ക് 16ന് വൈകിട്ട് 5ന് മുൻപായി ഒർജിനൽ സർട്ടിഫിക്കറ്റുമായി അടൂർ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തിൽ എത്തണം. ഫോൺ : 8547126028, 04734 296496
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |