SignIn
Kerala Kaumudi Online
Thursday, 13 August 2026 1.36 AM IST

ആരോഗ്യ യൂണി. വിഭജിക്കരുത്

aa

തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയിൽ നിന്നും ആയുഷ് വിഭാഗത്തെ വേർപെടുത്തി പ്രത്യേക സർവകലാശാലയാക്കാനുള്ള സർക്കാർ നീക്കം പിൻവലിക്കണമെന്ന് ആയുർവേദ സീനിയർ ഫാക്കൽറ്റീസ് ആന്റ് റിസർച്ചേഴ്സ് അസോസിയേഷൻ. ഇതുസംബന്ധിച്ച് ആയുഷ് വിഭാഗത്തിലെ ഉത്തരവാദപ്പെട്ടവരുമായോ സംഘടനകളുമായോ സർക്കാർ ചർച്ച നടത്തിയിട്ടില്ല. ഏകപക്ഷീയമായ സർക്കാർ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ. ജ്യോതിലാലും ജനറൽ സെക്രട്ടറി ഡോ. ചന്ദ്രകുമാറും പറഞ്ഞു.ഇങ്ങനെയൊരു വിഭജനം നിലവിലുള്ള സംവിധാനങ്ങളെ തകിടം മറിക്കുമെന്ന് അവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA