
സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകളിലും യു.ഐ.ടി, ഐ.എച്ച്.ആർ.ഡി സെന്ററുകളിലും നാലുവർഷ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവർക്ക് സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാൻ സെപ്തംബർ 14വരെ ഓൺലൈനായി അപേക്ഷിക്കാം. നിലവിൽ രജിസ്‌റ്റർ ചെയ്തവർ പുതുതായി രജിസ്റ്റർ ചെയ്യേണ്ടതില്ല. വെബ്‌സൈറ്റ് : https://admissions.keralauniversity.ac.in/fyugp2026, ഹെൽപ്പ് ലൈൻ: 8281883052
എം.എസ്‍സി മാത്തമാറ്റിക്സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
മാർച്ചിൽ നടത്തിയ അവസാന വർഷ ബി.ബി.എ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒക്ടോബർ 6ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ/ബി.കോം/ബി.ബി.എ എൽ എൽ.ബി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |