SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.50 AM IST

പി.ജി നഴ്‌സിംഗ്‌: ഭിന്നശേഷി പ്രവേശനം

aa

തിരുവനന്തപുരം: പി.ജി നഴ്‌സിംഗ്‌ കോഴ്‌സ് പ്രവേശനത്തിനുള്ള ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കായി നാളെ മെഡിക്കൽ ബോർഡ് ചേരും. രാവിലെ 10.30 മുതൽ തിരുവനന്തപുരത്തെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ കോൺഫറൻസ് ഹാളിലാണ് ബോർഡ് ചേരുക. വിവരങ്ങൾ www.cee.kerala.gov.inൽ. ഹെൽപ്പ് ലൈൻ: 04712332120, 2338487

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NURSING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA