
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ കോളേജുകളിൽ ബി.ബി.എ, ബി.സി.എ കോഴ്‌സുകളിലേക്കുള്ള പ്രൊവിഷണൽ പ്രവേശന പരീക്ഷാഫലം www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് 6ന് വൈകിട്ട് 4 വരെ ഓപ്ഷനുകൾ ഓൺലൈനായി നൽകാം. വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |