SignIn
Kerala Kaumudi Online
Wednesday, 05 August 2026 1.55 AM IST

കേരള സർവകലാശാല പി.ജി സ്പോട്ട് അലോട്ട്മെന്റ്

aa


കേരള സർവകലാശാലയിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ, യു.ഐ.​ടി, ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ബിരുദാനാന്തര ബിരുദ കോഴ്സുകളിൽ ഒഴിവുള്ള എസ്.സി, /എസ്.ടി സീ​റ്റുകളിലേക്ക് 6 ന് പാളയം, കേരള സർവകലാശാല സെന​റ്റ് ഹാളിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. വിവരങ്ങൾ https://admissions.keralauniversity.ac.inൽ.

സർക്കാർ, എയ്ഡഡ്, കെ.യു.സി.​റ്റി.ഇ, സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള ബി.എഡ് സീറ്റുകളിലേക്ക് 7ന് സെനറ്റ് ഹാളിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. ഹെൽപ്പ് ലൈൻ : 8281883053

ഏപ്രിലിൽ നടത്തിയ ആറാം സെമസ്​റ്റർ യൂണി​റ്ററി എൽ.എൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 6 മുതൽ 13 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യൂവേഷൻ വിഭാഗത്തിൽ ഹാജരാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA