
ന്യൂഡൽഹി: സി.ബി.എസ്.ഇ ജൂലായ് 28ന് നടത്തിയ 12-ാം ക്ലാസ് കമ്പാർട്ട്മെന്റ് സപ്ളിമെന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cbse.gov.in, results.cbse.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |