SignIn
Kerala Kaumudi Online
Thursday, 13 August 2026 2.42 AM IST

സ്പോട്ട് അഡ്മിഷൻ

aa

തിരുവനന്തപുരം: കേരള വെറ്റിറിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയിലെ വിവിധ കോളേജുകളിലെ ബി.ടെക് ഡയറി / ഫുഡ് ടെക്നോളജി കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ 'കീം 2026' അപേക്ഷയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം നാളെ രാവിലെ 10.30ന് മുമ്പായി മണ്ണൂത്തി, വർഗീസ് കുര്യൻ ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് ഡയറി / ഫുഡ് ടെക്നോളജി കോളേജിൽ ഹാജരാകണം. ഫോൺ: 04936 209230.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPOT ADMISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA