SignIn
Kerala Kaumudi Online
Tuesday, 25 August 2026 4.27 AM IST

ഫീൽഡ് വർക്കർ വാക്ക് ഇൻ ഇന്റർവ്യൂ

ആലപ്പുഴ: വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്‌തികയിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സെപ്റ്റംബർ 3 ന് രാവിലെ 10ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ ഇന്റർവ്യൂവിന് ഹാജരാകണം.യോഗ്യത എം.എസ്.ഡബ്ല്യു/പി.ജി (സൈക്കോളജി/ സോഷ്യോളജി), 30നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് മുൻഗണന.മാസം 15,000 രൂപ വേതനം. വിലാസം: സ്റ്റേറ്റ് പ്രോജക്‌ട് ഡയറക്‌ടർ,കേരള മഹിള സമഖ്യ സൊസൈറ്റി,റ്റി.സി. 20/1652, കല്പന,കുഞ്ചാലുംമൂട്,കരമന.പി.ഒ, തിരുവനന്തപുരം.ഫോൺ: 0471 2348666.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL