SignIn
Kerala Kaumudi Online
Saturday, 27 June 2026 5.41 PM IST

ഭവൻസ് അന്താരാഷ്ട്ര സമ്മേളനം

bvb

കൊ​ച്ചി​:​ ​ഭ​വ​ൻ​സ് ​റോ​യ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​മാ​നേ​ജ്‌​മെ​ന്റ് ​അ​ന്താ​രാ​ഷ്ട്ര​ ​സ​മ്മേ​ള​നം​ ​സം​ഘ​ടി​പ്പി​ച്ചു.​ ​കാ​ന​ഡ​യി​ലെ​ ​മൗ​ണ്ട് ​സെ​ന്റ് ​വി​സെ​ന്റ് ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​അ​ന്താ​രാ​ഷ്ട്ര​ ​പ്രോ​ജ​ക്ട് ​ഓ​ഫീ​സ​ർ​ ​ലി​ങ്ക​ൺ​ ​സ്മി​ത്തും​ ​ഭാ​ര​തീ​യ​ ​വി​ദ്യാ​ഭ​വ​ൻ​ ​കൊ​ച്ചി​ ​കേ​ന്ദ്രം​ ​ചെ​യ​ർ​മാ​ൻ​ ​വേ​ണു​ഗോ​പാ​ൽ​ ​സി.​ ​ഗോ​വി​ന്ദും​ ​സം​യു​ക്ത​മാ​യി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സോ​തി​ ​പീ​പ്പി​ൾ​ ​മാ​നേ​ജ​ർ​ ​പ്ര​സി​ത​ ​പ്ര​സാ​ദ്,​ ​സാ​പ്പി​ ​ഹ​യ​ർ​ ​സ്ഥാ​പ​ക​ൻ​ ​ദീ​പു​ ​സേ​വ്യ​ർ,​ ​ഫ്ര​ഗോ​മ​ൻ​ ​മാ​നേ​ജ​ർ​ ​നാ​ദി​യ​ ​സെ​യ്ത്,​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ക​മ്പ​നി​ ​സെ​ക്ര​ട്ട​റീ​സ് ​ഇ​ന്ത്യ​ ​കൊ​ച്ചി​ ​മു​ൻ​ ​ചെ​യ​ർ​മാ​ൻ​ ​നി​ഖി​ൽ​ ​പി​ന്റോ,​ ​സ്‌​റ്റെം​ ​ക്യാ​ഡ​റ്റ്‌​സി​ന്റെ​ ​സ്ഥാ​പ​ക​ൻ​ ​ഡോ.​ ​വി.​കെ.​ ​വി​പി​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​ച​ർ​ച്ച​യി​ൽ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BHAVANS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL