SignIn
Kerala Kaumudi Online
Saturday, 27 June 2026 5.41 PM IST

മാ​നേ​ജ്‌​മെ​ന്റ് ​അ​സോ. ഗ്രീ​ൻ​ ​പാം​സ് ​സ​മ്മേ​ള​നം

green

കൊ​ച്ചി​:​ ​കേ​ര​ള​ ​മാ​നേ​ജ്‌​മെ​ന്റ് ​അ​സോ​സി​യേ​ഷ​ൻ​ ​ഗ്രീ​ൻ​ ​പാം​സ് ​സ​മ്മേ​ള​നം​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ലു​ബ്രി​സോ​ൾ​ ​മി​ഡി​ൽ​ ​ഈ​സ്റ്റ് ​ആ​ൻ​ഡ് ​ആ​ഫ്രി​ക്ക​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​ഭാ​വ​ന​ ​ബി​ന്ദ്ര​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഗേ​റ്റ് ​ഫൗ​ണ്ടേ​ഷ​ൻ​ ​ഇ​ന്ത്യ​ ​ക​ൺ​ട്രി​ ​ഡ​യ​റ​ക്ട​ർ​ ​ഹ​രി​മേ​നോ​ൻ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​ജി​കോ​സ് ​മാ​നേ​ജ്‌​മെ​ന്റ് ​കൗ​ൺ​സി​ൽ​ ​അം​ഗം​ ​ജോ​സ​ഫ് ​മാ​ർ​ട്ടി​ൻ​ ​ഫ്രാ​ൻ​സി​സ്,​ ​കേ​ര​ള​ ​മാ​നേ​ജ്‌​മെ​ന്റ് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​ബി​ബു​ ​പു​ന്നൂ​രാ​ൻ,​ ​സ​മ്മി​റ്റ് ​ചെ​യ​ർ​മാ​ൻ​ ​ദി​ലീ​പ് ​നാ​രാ​യ​ണ​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​ച​ർ​ച്ച​യി​ൽ​ ​ഡോ.​ ​സു​ഭാ​ശി​ഷ് ​റേ​ ​മോ​ഡ​റേ​റ്റ​റാ​യി.​ ​ഇ​സാ​ഫ് ​എം.​ഡി​ ​പോ​ൾ​ ​തോ​മ​സ്,​ ​ഫാ​ക്ട് ​മാ​ർ​ക്ക​റ്റിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​അ​നു​പം​ ​മി​ശ്ര,​ ​എ​ലൈ​റ്റ് ​ഫു​ഡ് ​എ​ക്‌​സി​ക്യു​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​ദ​നേ​സ​ ​ര​ഘു​ലാ​ൽ,​ ​മു​ത്തൂ​റ്റ് ​ക്യാ​പ്പി​റ്റ​ൽ​ ​സ​ർ​വീ​സ​സ് ​സി.​ഇ.​ഒ​ ​മാ​ത്യൂ​സ് ​മാ​ർ​ക്കോ​സ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL