SignIn
Kerala Kaumudi Online
Saturday, 27 June 2026 9.59 AM IST

ചെറുകിട സംരംഭകർക്ക് എ.ഐ പരിശീലനം

icc

കൊച്ചി: ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്‌സ് കേരള കൗൺസിൽ, ഗെറ്റ് എ.ഐ ഫൗണ്ടേഷനുമായി സഹകരിച്ച് എം.എസ്.എം.ഇ, സ്റ്റാർട്ടപ്പ്, ചെറുകിട ബിസിനസ് ഉടമകൾ എന്നിവർക്ക് എ.ഐ പരിശീലനം നൽകാൻ സൗജന്യ സംരംഭമായ എ.ഐഫൈ കേരള സംഘടിപ്പിക്കും. 28ന് രാവിലെ 9.30 മുതൽ കളമശേരിയിലെ കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സിലാണ് പരിപാടി. വില്പന, മാർക്കറ്റിംഗ്, ധനകാര്യം, എച്ച്.ആർ, ഉപഭോക്തൃ സേവനം തുടങ്ങിയവയിൽ എ.ഐക്ക് വരുത്താനാവുന്ന വ്യത്യാസങ്ങൾ പങ്കുവയ്‌ക്കുമെന്ന് ഐ.സി.സി കേരള സ്ഥാപക ചെയർമാൻ വിനയ് ജെയിംസ് കൈനാഡി, ഗെറ്റ് എ.ഐ ഫൗണ്ടേഷൻ സഹസ്ഥാപക മിയ കൈനാഡി എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, STARTUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL