SignIn
Kerala Kaumudi Online
Thursday, 16 July 2026 4.41 AM IST

ഭവൻസ് വിദ്യാമന്ദിർ സുവർണ ജൂബിലി

girin

കൊച്ചി: ഭവൻസ് വിദ്യാമന്ദിർ ഗിരിനഗറിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഭാരതീയ വിദ്യാഭവൻ മുംബയ് എക്‌സിക്യൂട്ടീവ് സെക്രട്ടറിയും ഡയറക്ടർ ജനറലുമായ ജഗദീഷ് പ്രകാശ് ലഖാനി ഉദ്ഘാടനം ചെയ്തു. കൊച്ചി കേന്ദ്രം ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ് അദ്ധ്യക്ഷനായി. ഡയറക്ടർ ഇ. രാമൻകുട്ടി, കൊച്ചി കപ്പൽശാല ഡി.ജി.എം (ഇ.ആർ) ഇൻചാർജ് കെ.കെ സുബ്രഹ്മണ്യൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്റണി പൈനുതറ, പി.ടി.എ പ്രസിഡന്റ് രാകേഷ് ആർ.വാര്യർ, പൂർവവിദ്യാർത്ഥിനി രോഹിണി തമ്പി, പ്രിൻസിപ്പൽ എൻ. ശ്രീജ്യോതി,​ വൈസ് പ്രിൻസിപ്പൽ കെ. സിന്ധു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BHAVANS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL