
അങ്കമാലി: മഹിളാ കോൺഗ്രസ് അങ്കമാലി കാലടി ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മന്ത്രി റോജി എം. ജോണിന് സ്വീകരണം നൽകി. സമ്മേളനം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് അങ്കമാലി ബ്ലോക്ക് പ്രസിഡന്റ് മീര അവറാച്ചൻ, ജില്ലാ പ്രസിഡന്റ് സുനില സിബി, മുൻ എം.എൽ.എ പി.ജെ.ജോയി, മേരി വർഗീസ്, ബിജി സാജു, കെ.പി.ബേബി, മാത്യൂ തോമസ്, അഡ്വ.കെ.ബി.സാബു, പി.വി.സജ്ജീവൻ, ആന്റുമാവേലി, ടി.എം.വർഗീസ്, റീത്താപോൾ, കൊച്ചുത്രേസ്യ തങ്കച്ചൻ, ജയ രാധാകൃഷ്ണൻ, ശലോമി ടോമി, ലിസ്സി പോളി, ലിസ്സതോമസ്, ലതികശശികുമാർ, എൽസി വർഗീസ്, ലാലി ആന്റു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |