SignIn
Kerala Kaumudi Online
Sunday, 26 July 2026 3.34 AM IST

'​ത​ല​ച്ചോ​റി​ന്റെ​ ​ ആ​രോ​ഗ്യം' മത്സരം

brain

കൊ​ച്ചി​:​ ​കു​സാ​റ്റ് ​ന്യൂ​റോ​ ​സ​യ​ൻ​സ് ​പ​ഠ​ന​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​സി​ൽ​വ​ർ​ ​ജൂ​ബി​ലി​ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​സെ​പ്തം​ബ​ർ​ 14​ ​മു​ത​ൽ​ 16​ ​വ​രെ​ ​ന​ട​ക്കു​ന്ന​ ​രാ​ജ്യാ​ന്ത​ര​ ​കോ​ൺ​ഫ​റ​ൻ​സി​നോ​ട​നു​ബ​ന്ധി​ച്ച് ​എ​റ​ണാ​കു​ളം​ ​പ്ര​സ് ​ക്ല​ബു​മാ​യി​ ​ചേ​ർ​ന്ന് ​സ്‌​കൂ​ൾ​-​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കും​ ​മ​ത്സ​ര​ങ്ങ​ൾ​ ​ന​ട​ത്തും.​ ​ത​ല​ച്ചോ​റി​ന്റെ​ ​ആ​രോ​ഗ്യം,​ ​മാ​ന​സി​കാ​രോ​ഗ്യം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​അ​വ​ബോ​ധം​ ​വ​ള​ർ​ത്തു​ക​യാ​ണ് ​ല​ക്ഷ്യം.​ ​ഷോ​ർ​ട്ട് ​വീ​ഡി​യോ,​ ​റീ​ൽ​സ്,​ ​സ്റ്റി​ൽ​ ​മോ​ഡ​ൽ​ ​നി​ർ​മ്മാ​ണം,​ ​പോ​സ്റ്റ​ർ​ ​ര​ച​ന,​ ​പെ​യി​ന്റിം​ഗ് ​എ​ന്നീ​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​സ​മ്മാ​ന​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​മി​ക​ച്ച​ ​ര​ച​ന​ക​ൾ​ ​കോ​ൺ​ഫ​റ​ൻ​സി​നോ​ട​നു​ബ​ന്ധി​ച്ച് ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ ​സു​വ​നീ​റി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തും.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​i​c​t​n2026.​c​u​s​a​t.​a​c.​in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL