SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.29 AM IST

സ്രാവും തിരണ്ടിയും 'ആപ്പി'ലായി

srav

കൊ​ച്ചി​:​ ​സം​ര​ക്ഷി​ത​ ​പ​ട്ടി​ക​യി​ലു​ള്ള​ ​സ്രാ​വ്,​ ​തി​ര​ണ്ടി​യി​ന​ങ്ങ​ളെ​ ​അ​റി​യാ​ൻ​ ​കേ​ന്ദ്ര​ ​സ​മു​ദ്ര​മ​ത്സ്യ​ ​ഗ​വേ​ഷ​ണ​ ​സ്ഥാ​പ​നം​ ​വി​ക​സി​പ്പി​ച്ച​ ​'​ഷാ​ർ​ക് ​അ​വെ​യ​ർ​'​ ​മൊ​ബൈ​ൽ​ ​ആ​പ്പും​ ​ഇ​ന്റ​റാ​ക്ടീ​വ് ​ഇ​-​ലേ​ണിം​ഗ് ​മൊ​ഡ്യൂ​ളും​ ​ഫി​ഷ​റീ​സ് ​മ​ന്ത്രി​ ​വി.​ഇ​ ​അ​ബ്ദു​ൽ​ ​ഗ​ഫൂ​ർ​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു.​ ​വ​ന്യ​ജീ​വി​ ​സം​ര​ക്ഷ​ണ​ ​നി​യ​മ​പ്ര​കാ​രം​ ​സം​ര​ക്ഷി​ത​ ​പ​ട്ടി​ക​യി​ലു​ള്ള​ ​സ്രാ​വി​ന​ങ്ങ​ളെ​ ​തി​രി​ച്ച​റി​യാ​നും​ ​ശാ​സ്ത്രീ​യ,​ ​നി​യ​മ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ​മ​ന​സി​ലാ​ക്കാ​നും​ ​സ​ഹാ​യി​ക്കു​ന്ന​താ​ണ് ​'​ഷാ​ർ​ക്ക് ​അ​വെ​യ​ർ​'​ ​ആ​പ്പ്.​ ​നാ​ഷ​ണ​ൽ​ ​ഫി​ഷ​റീ​സ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​ബോ​ർ​ഡി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​സി.​എം.​എ​ഫ്.​ആ​ർ.​ഐ​യി​ലെ​ ​ഫി​ൻ​ഫി​ഷ് ​ഫി​ഷ​റീ​സ് ​ഡി​വി​ഷ​നി​ലെ​ ​സീ​നി​യ​ർ​ ​സ​യ​ന്റി​സ്റ്റ് ​ഡോ.​ ​ലി​വി​ ​വി​ൽ​സ​ന്റെ​ ​നേ​തൃ​ത്തി​ലാ​ണ് ​ആ​പ്പും​ ​ഇ​-​ലേ​ണിം​ഗ് ​മൊ​ഡ്യൂ​ളും​ ​വി​ക​സി​പ്പി​ച്ച​ത്.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CMFRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL