SignIn
Kerala Kaumudi Online
Saturday, 15 August 2026 3.41 AM IST

ഇളവുകൾ പുന:സ്ഥാപിക്കണം

railway

കൊ​ച്ചി​:​ ​മു​തി​ർ​ന്ന​ ​പൗ​ര​ന്മാ​ർ​ക്ക് ​റെ​യി​ൽ​വെ​ ​ന​ൽ​കി​യി​രു​ന്ന​ ​ഇ​ള​വു​ക​ൾ​ ​പു​ന​:​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ​രാ​ഷ്ട്രീ​യ​ ​ജ​ന​താ​ദ​ൾ​ ​(​ആ​ർ.​ജെ.​ഡി​)​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​മു​തി​ർ​ന്ന​ ​പൗ​ര​ന്മാ​രോ​ട് ​കാ​ണി​ക്കു​ന്ന​ ​മ​നു​ഷ്യ​ത്വ​ര​ഹി​ത​വും​ ​അ​നീ​തി​യും​ ​റെ​യി​ൽ​വെ​ ​അ​വ​സാ​നി​പ്പി​ക്ക​ണം.​ ​ആ​ർ.​ജെ.​ഡി​ ​നേ​താ​വ് ​ലാ​ലു​ ​പ്ര​സാ​ദ് ​യാ​ദ​വ് ​കേ​ന്ദ്ര​ ​റെ​യി​ൽ​വെ​ ​മ​ന്ത്രി​യാ​യി​രി​ക്കെ​ ​അ​നു​വ​ദി​ച്ച​ ​ഇ​ള​വു​ക​ളാ​ണ് ​എ​ൻ.​ഡി.​എ​ ​സ​ർ​ക്കാ​ർ​ ​ഇ​ല്ലാ​താ​ക്കി​യ​ത്.​ 60​ ​വ​യ​സി​ന് ​മു​ക​ളി​ലു​ള്ള​ ​പു​രു​ഷ​ന്മാ​ർ​ക്ക് 40​ ​ശ​ത​മാ​ന​വും​ 58​ ​വ​യ​സി​ന് ​മു​ക​ളി​ലു​ള്ള​ ​സ്ത്രീ​ക​ൾ​ക്ക് 50​ ​ശ​ത​മാ​ന​വും​ ​ടി​ക്ക​റ്റ് ​നി​ര​ക്കി​ൽ​ ​ന​ൽ​കി​യി​രു​ന്ന​ ​ഇ​ള​വ് ​പു​ന​:​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ​റെ​യി​ൽ​വെ​ ​മ​ന്ത്രാ​ല​യ​ത്തി​നും​ ​മ​ന്ത്രി​ക്കും​ ​ന​ൽ​കി​യ​ ​നി​വേ​ദ​ന​ത്തി​ൽ​ ​ആ​ർ.​ജെ.​ഡി​ ​ദേ​ശീ​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​നു​ ​ചാ​ക്കോ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL