SignIn
Kerala Kaumudi Online
Saturday, 15 August 2026 3.41 AM IST

ഫാക്ട് പ്രതിസന്ധി: മന്ത്രിക്ക് നിവേദനം

fact

ക​ള​മ​ശേ​രി​:​ ​ഫാ​ക്ട് ​പ്ര​തി​സ​ന്ധി​ ​പ​രി​ഹാ​രം​ ​ആ​വ​ശ്യ​പ്പ​ട്ട് ​എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ​ ​എം.​പി​ ​കേ​ന്ദ്ര​ ​രാ​സ​വ​ളം​ ​മ​ന്ത്രി​ ​ജെ.​പി.​ന​ഡ്ഢ​യ്ക്ക് ​നി​വേ​ദ​നം​ ​ന​ൽ​കി.​ ​തു​ട​ർ​ച്ച​യാ​യി​ 7​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​ലാ​ഭ​ത്തി​ലാ​യി​രു​ന്ന​ ​ഫാ​ക്ട് ​ഈ​ ​വ​ർ​ഷ​മാ​ണ് ​പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.​ ​പ​ശ്ചി​മേ​ഷ്യ​യി​ലെ​ ​സം​ഘ​ർ​ഷ​ങ്ങ​ൾ​ ​മൂ​ലം​ ​അ​സം​സ്കൃ​ത​ ​വ​സ്തു​ക്ക​ൾ​ക്കു​ണ്ടാ​യ​ ​വി​ല​ക്ക​യ​റ്റ​വും​ ​ദൗ​ർ​ല​ഭ്യ​ത​യു​മാ​ണ് ​പ്ര​ധാ​ന​ ​കാ​ര​ണം.​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്യു​ന്ന​ ​ഡി.​എ.​പി​ക്ക് ​ന​ൽ​കു​ന്ന​ ​ത​ത്തു​ല്യ​ ​സ​ബ്സി​ഡി​ ​ആ​ഭ്യ​ന്ത​ര​മാ​യി​ ​ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ ​സി.​എ.​പി​ക്കും​ ​ന​ൽ​കു​ക,​​​ ​എ​ൻ.​പി.​കെ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ​സ​ബ്സി​ഡി​ ​ന​ൽ​കു​ക,​​​ ​അ​മോ​ണി​യം​ ​സ​ൾ​ഫേ​റ്റി​ന്റെ​ ​ഇ​റ​ക്കു​മ​തി​ ​നി​യ​ന്ത്രി​ക്കു​ക,​ ​ ഫാ​ക്ടി​ന്റെ​ ​പു​ന​രു​ദ്ധാ​ര​ണ​ ​പാ​ക്കേ​ജ് ​അ​നു​വ​ദി​ക്കു​ക​ ​എ​ന്നീ​ ​ആ​വ​ശ്യ​ങ്ങ​ളും​ ​ക​ത്തി​ൽ​ ​ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL