SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.41 AM IST

ചി​ന്മ​യ​യി​ൽ​ ​പു​തിയ അ​ദ്ധ്യയ​ന​ ​വ​ർ​ഷം

chinma

പി​റ​വം​:​ ​ചി​ന്മ​യ​ ​വി​ശ്വ​വി​ദ്യാ​പീ​ഠം​ ​ക​ൽ​പി​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​പു​തി​യ​ ​അ​ദ്ധ്യ​യ​ന​വ​ർ​ഷ​ത്തി​ന് ​തു​ട​ക്ക​മാ​യി.​ ​ചി​ന്മ​യ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഫൗ​ണ്ടേ​ഷ​നി​ലെ​ ​സ്വാ​മി​ ​ശാ​ര​ദാ​ന​ന്ദ​ ​സ​ര​സ്വ​തി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ന്ന​ ​ഗാ​യ​ത്രി​ ​ഹോ​മ​ത്തോ​ടെ​യാ​ണ് ​തു​ട​ക്കം.​ ​ഓ​ണ​ക്കൂ​റി​ലെ​ ​ല​ളി​ത​പ്ര​തി​ഷ്ഠാ​നി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​ഹോ​മ​വും​ ​ന​ട​ന്നു.​ ​ജീ​വി​ത​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ഴി​ത്തി​രി​വാ​യ​ ​കാ​ല​ത്തി​ലേ​യ്ക്കാ​ണ് ​പ്ര​വേ​ശി​ക്കു​ന്ന​തെ​ന്ന് ​സ്വാ​മി​ ​ശാ​ര​ദാ​ന​ന്ദ​ ​സ​ര​സ്വ​തി​ ​വി​ദ്യാ​ഭ്യാ​സ​മാ​ണ് ​ന​ല്ല​ ​മ​നു​ഷ്യ​നെ​ ​സ​മൂ​ഹ​ത്തി​ന് ​സം​ഭ​വ​ന​ ​ചെ​യ്യു​ന്ന​തെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​വൈ​സ് ​ചാ​ൻ​സി​ല​ർ​ ​പ്രൊ​ഫ.​ ​മ​നോ​ജ്കു​മാ​ർ​ ​അ​റോ​റ,​ ​ഡീ​ൻ​ ​(​അ​ക്കാ​ഡ​മി​ക്സ്)​ ​പ്രൊ​ഫ.​ ​അ​നു​രാ​ധ​ ​പ​രാ​ശ​ർ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CHINMAYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL