SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.41 AM IST

കുഫോസിൽ പുതിയ ബാച്ചുകൾ

kufos

കൊ​ച്ചി​:​ ​കു​ഫോ​സി​ൽ​ ​നാ​ല് ​വ​ർ​ഷ​ ​ബി​രു​ദ,​ ​അ​ഞ്ചു​വ​ർ​ഷ​ ​സം​യോ​ജി​ത​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മു​ക​ളി​ലെ​ ​പു​തി​യ​ ​ബാ​ച്ചി​ന് ​തു​ട​ക്കം.​ ​മ​റൈ​ൻ​ ​ബ​യോ​ള​ജി,​ ​ഫു​ഡ് ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ടെ​ക്നോ​ള​ജി,​ ​ക്ലൈ​മ​റ്റ് ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ഡാ​റ്റ​ ​അ​ന​ലി​റ്റി​ക്സ് ​അ​ഞ്ചു​ ​വ​ർ​ഷ​ ​സം​യോ​ജി​ത​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​ബി​സി​ന​സ് ​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ,​ ​ഓ​ഷ്യ​ൻ​ ​സ​യ​ൻ​സ്,​ ​ബി.​ ​ടെ​ക് ​ഫു​ഡ് ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ടെ​ക്നോ​ള​ജി​ ​നാ​ലു​വ​ർ​ഷ​ ​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​മു​ള്ള​ ​ഓ​റി​യ​ന്റേ​ഷ​ൻ​ ​പ​രി​പാ​ടി​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​കൗ​ൺ​സി​ൽ​ ​ഫോ​ർ​ ​സ​യ​ൻ​സ്,​ ​ടെ​ക്നോ​ള​ജി​ ​ആ​ൻ​ഡ് ​എ​ൻ​വ​യ​ൺ​മെ​ന്റ് ​എ​ക്സി​ക്യു​ട്ടീ​വ് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​കെ.​ ​കെ.​ ​രാ​മ​ച​ന്ദ്ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL