SignIn
Kerala Kaumudi Online
Wednesday, 26 August 2026 2.48 AM IST

വയോജനങ്ങളെ ആദരിച്ചു

padam

കൊ​ച്ചി​:​ ​ധ്യേ​യ​മി​ത്ര​ ​ചാ​രി​റ്റ​ബി​ൾ​ ​ട്ര​സ്റ്റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​റു​പ​ത് ​വ​യ​സി​ന് ​മു​ക​ളി​ലു​ള്ള​ ​അ​മ്മ​മാ​രെ​ ​ആ​ദ​രി​ക്കു​ന്ന​ ​'​അ​മ്മ​മാ​രു​ടെ​ ​പൊ​ന്നോ​ണം​ ​–​ ​ന​ല്ലോ​ണം​'​ ​സ്‌​നേ​ഹാ​ദ​ര​വ് ​പ​രി​പാ​ടി​ ​ക​ട​വ​ന്ത്ര​ ​എ​ൻ.​എ​സ്.​എ​സ്.​ ​ഹാ​ളി​ൽ​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ലേ​ക്ക് ​ഷോ​ർ​ ​ആ​ശു​പ​ത്രി​യി​ലെ​ ​സീ​നി​യ​ർ​ ​ക​ൺ​സ​ൽ​ട്ട​ന്റ് ​ന്യൂ​റോ​ ​സ​ർ​ജ​ൻ​ ​ഡോ.​ ​അ​രു​ൺ​ ​ഉ​മ്മ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു. ട്ര​സ്റ്റ് ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​അ​ഡ്വ.​ ​ടി.​പി.​ ​സി​ന്ധു​മോ​ൾ​ ​അ​ദ്ധ്യ​ക്ഷ​യാ​യി.​ ​മ​ട്ട​ലി​ൽ​ ​ഭ​ഗ​വ​തി​ ​ക്ഷേ​ത്ര​ ​മാ​നേ​ജിം​ഗ് ​ട്ര​സ്റ്റി​ ​കെ.​കെ.​ ​മാ​ധ​വ​ൻ,​ ​ഹ​രി​ജ​ൻ​ ​സ​ർ​വീ​സ് ​സൊ​സൈ​റ്റി​ ​സെ​ക്ര​ട്ട​റി​ ​രാ​ജേ​ഷ് ​ഭാ​സ്‌​ക​ര​ൻ,​ ​പാ​രി​ഷ് ​കൗ​ൺ​സി​ൽ​ ​അം​ഗം​ ​ബെ​ന്നി​ ​വി.​ ​ഫ്രാ​ൻ​സി​സ്,​ ​മ​ധു​ ​ഇ​ട​നാ​ട്ട്,​ ​ദി​നേ​ശ് ​ബാ​ബു,​ ​അ​നി​ൽ​കു​മാ​ർ​ ​എ​ൻ.​ ​പി​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL